നിയമസഭാ സമ്മേളനം നാളെ
BY Sumeera SMR1 Jun 2016 5:20 AM GMT
Sumeera SMR1 Jun 2016 5:20 AM GMT
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ രാവിലെ ഒമ്പതിന് നിയമസഭാ കോംപ്ലക്സിലുളള നിയമസഭാ ചേംബറില്‍ ചേരും. സത്യപ്രതിജ്ഞയ്ക്കായി ഹാജരാവുന്ന തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തങ്ങള്‍ക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ നല്കിയ ഇലക്ഷന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കൈവശം കരുതണം. കൂറുമാറ്റ നിരോധന ചട്ടങ്ങള്‍ അനുസരിച്ചുളള ഡിക്ലറേഷന്‍ ഫോറം 3 ഒപ്പിട്ടത് സത്യപ്രതിജ്ഞാവേളയില്‍ ഹാജരാക്കണമെന്നും സെക്രട്ടറി ഇന്‍—ചാര്‍ജ് അറിയിച്ചു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT