നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സാമാജികര്‍ പങ്കെടുക്കേണ്ട യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കരുത്
BY fousiya sidheek28 May 2017 3:32 AM GMT
fousiya sidheek28 May 2017 3:32 AM GMT
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവില്‍ സാമാജികര്‍ പങ്കെടുക്കേണ്ട യോഗങ്ങളും കോണ്‍ഫറന്‍സുകളും സര്‍ക്കാര്‍തലത്തിലോ വകുപ്പുതലത്തിലോ തദ്ദേശസ്ഥാപനങ്ങളിലോ വിളിച്ചുചേര്‍ക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍മാരും വകുപ്പുമേധാവികളും ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കുലറിലൂടെ അറിയിച്ചു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മേധാവികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കണമെന്നും സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT