palakkad local

നിയമസഭാ തിരഞ്ഞടുപ്പ്: ജില്ലയില്‍ ഇന്നലെ സമര്‍പ്പിച്ചത് 18 നാമനിര്‍ദേശ പത്രികകള്‍

പാലക്കാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തിരഞ്ഞടുപ്പിന്റെ പത്രികാസമര്‍പ്പണത്തിന്റെ നാലാം ദിനത്തില്‍ 18 നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടു. ആദ്യ ദിവസം രണ്ട് പത്രികകളും രണ്ടാം ദിവസം 36 പത്രികകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. മൂന്നാം ദിവസം നാല് പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.
Next Story

RELATED STORIES

Share it