Flash News

നിയമസഭയിലെ കൈയ്യാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

നിയമസഭയിലെ കൈയ്യാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു
X
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ കൈയ്യാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.



അന്നത്തെ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ആറ് എംഎല്‍എമാര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.
Next Story

RELATED STORIES

Share it