നിയമലംഘകരെ വെള്ളപൂശുന്ന നടപടി: സുധീരന്‍
BY kasim kzm22 Jun 2018 4:08 AM GMT
kasim kzm22 Jun 2018 4:08 AM GMT
തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയ നടപടി നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ വെള്ളപൂശുന്നതാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍.
സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള വനനിയമങ്ങള്‍ അട്ടിമറിക്കുന്നതാണ്. വന്‍കിട കൈയേറ്റക്കാരായ ടാറ്റ, ഹാരിസണ്‍, എവിടി, ടിആര്‍ ആന്റ് ടി തുടങ്ങിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഇതോടെ നിര്‍വീര്യമാക്കപ്പെടും. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ അടിയറവയ്ക്കുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT