നിയന്ത്രണംവിട്ട ബസ് മതിലും ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു
BY Sumeera SMR3 Dec 2015 4:44 AM GMT
Sumeera SMR3 Dec 2015 4:44 AM GMT
ആനക്കര: കുമ്പിടിയില്‍ നിയന്ത്രണം വിട്ട ബസ് മതില് തകര്‍ത്ത ശേഷം വീട്ട് മുറ്റത്തെ ഷെഡ്ഡില്‍ കിടിന്നിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവ തകര്‍ത്തു. ഇന്നലെ രാവിലെയാണ് സംഭവം. പെരുമ്പലം ഭാഗത്ത് നിന്ന് കുമ്പിടിയിലേക്ക് വരികയായിരുന്ന ബസ്സാണ് പെരുമ്പലം ആലിന് ചോടിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.
കല്ലുമുറിക്കല്‍ ഹൈദര്‍ (മുത്തന് )വീടിന്റെ മതിലും ഓട്ടോറിക്ഷയും ബൈക്കുമാണ് തകര്‍ത്തത്. ബുധനാഴ്ച്ച രാവിലെ കുമ്പിടിയില്‍ നിന്ന് എടപ്പാളിലേക്ക് ട്രിപ്പ് എടുക്കാന്‍ വരുന്ന ബസ്സാണ് അപകടത്തിന് കാരണമായത്. വീടിന്റെ മതില് തകര്‍ത്തശേഷം വീടിന്റെ ഷെഡ്ഡില്‍ കിടന്നിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും ഇടിയുടെ അഘാതത്തില്‍ തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ട്ടമുണ്ട്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT