നിയന്ത്രണംവിട്ട കാര്‍ പാറക്കെട്ടിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്
BY fousiya sidheek24 May 2017 6:54 AM GMT
fousiya sidheek24 May 2017 6:54 AM GMT
വണ്ടിപ്പെരിയാര്‍: നിയന്ത്രണം വിട്ട കാര്‍ പാറക്കെട്ടിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്.ദേശീയപാത 183ല്‍ 57ാം മൈലിന് സമീപത്തായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.പാലാ സ്വദേശികളായ അജികുമാര്‍ (50). അനീഷ് (34), ആദിത്യ (18), അബിനേഷ് (12), ബിന്ദു (43), രശ്മി (26)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പാലയില്‍ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
Next Story
RELATED STORIES
മദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMT