Flash News

നിപ : കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു

നിപ : കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു
X


കോഴിക്കോട് : കോഴിക്കോട്ട് ഒരാള്‍ കൂടി നിപ ബാധയെത്തുടര്‍ന്ന് മരിച്ചു. നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. നിപ സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കേയാണ് മരണം.
ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി സ്ഥിരീകരിക്കപ്പെട്ട ഒരാളടക്കം 8 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്.
Next Story

RELATED STORIES

Share it