Flash News

നിപ്പാ വൈറസ്: കേന്ദ്രസംഘം നാളെ പേരാമ്പ്രയില്‍ എത്തും

നിപ്പാ വൈറസ്: കേന്ദ്രസംഘം നാളെ പേരാമ്പ്രയില്‍ എത്തും
X


കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ  കേന്ദ്രം സംഘം നാളെ പേരാമ്പ്രയില്‍ എത്തും. രോഗബാധിത മേഖലകള്‍ സംഘം സന്ദര്‍ശിക്കും. ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് അറിയിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയും നാളെ കോഴിക്കോട്ടെത്തും.
Next Story

RELATED STORIES

Share it