Flash News

നിപയെ നേരിടാന്‍ റിബ എത്തി

കോഴിക്കോട് : നിപ്പ വൈറസ് ബാധിതരെ ചികില്‍സിക്കാനുള്ള റിബ വൈറിന്‍ എന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. രണ്ടായിരം ഗുളികകളാണ് എത്തിയത്. നാളെ എണ്ണായിരം ഗുളികള്‍ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 22 പേരാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചികില്‍സയിലുള്ളത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെന്നും റിപോര്‍്ട്ടുണ്ട്.
Next Story

RELATED STORIES

Share it