Flash News

നിപയില്‍ ആശ്വാസം, നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം ഭേദമായി

നിപയില്‍ ആശ്വാസം, നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം ഭേദമായി
X


കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം പൂര്‍ണമായി മാറിയെന്ന് റിപ്പോര്‍ട്ട്.  പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ സാമ്പിള്‍ പരിശോധനാ റിപോര്‍ട്ട് നെഗറ്റിവ് ആണ്.
രോഗം  വീണ്ടും വരാനുള്ള നേരിയ സാധ്യത മുന്നില്‍കണ്ട് കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ വയ്ക്കാനാണ്് ആശുപത്രി അധികൃതരുടെ തീരുമാനം. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഒരാള്‍ക്ക് രോഗം ഭേദമാവുന്നത്.
Next Story

RELATED STORIES

Share it