നിത അംബാനി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്ക്
BY Sumeera SMR4 Jun 2016 3:51 AM GMT
X
Sumeera SMR4 Jun 2016 3:51 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ കോടീശ്വരന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്ക് (ഐ.ഒ.സി) നാമനിര്‍ദേശം ചെയ്തു.
അടുത്ത ഒളിംപിക്സ് വേദിയായ ബ്രസീലിലെ റിയോയില്‍ വച്ച് ആഗസ്ത് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 129ാമത് സമ്മേളനത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐ.ഒ.സിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി നിത അംബാനി മാറും.
ഇക്കാര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചത്. ഐഒസി നിയമപ്രകാരം നിത അംബാനിയെ ഇന്ത്യയില്‍ നിന്നുള്ള ഒളിംപിക്സ് സന്നദ്ധ സേവകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT