Flash News

നിതീഷ്‌കുമാറായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് മാര്‍കണ്ടേയ കട്ജു

നിതീഷ്‌കുമാറായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് മാര്‍കണ്ടേയ കട്ജു
X
nitish-kejriwal-katju
[related]ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറായിരിക്കും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു. നിതീഷ് കുമാര്‍ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപ പ്രധാനമന്ത്രിയുമാകുമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് കട്ജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇവരെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇരുവരുടെയും വ്യക്തിപരമായ സമഗ്രതക്കെതിരായി ഒന്നും താന്‍ കേട്ടിട്ടില്ലെന്നും കട്ജു എഫ്്.ബിയില്‍ കുറിച്ചു. എങ്ങനെയാണെങ്കിലും രാജ്യത്തെ ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കട്ജു വ്യക്തമാക്കി.

katju fb
Next Story

RELATED STORIES

Share it