നിട്ടൂരില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി ത

ലശ്ശേരി: തലശ്ശേരിക്കടുത്ത നിട്ടൂരിലെ ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ നിട്ടൂര്‍ ബാലത്തിലാണ് സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന് തലശ്ശേരി-മാഹി ബൈപാസ് റോഡിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പരിശോധന നടത്തിയാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ധര്‍മടം എസ്‌ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Next Story

RELATED STORIES

Share it