നികേഷ് കുമാര്‍ അഴീക്കോട്ട് മല്‍സരിക്കും
BY sdq Kappan26 March 2016 8:27 AM GMT
X
sdq Kappan26 March 2016 8:27 AM GMT
തിരുവനന്തപുരം: എംവി നികേഷ് കുമാറിനെ അഴീക്കോട്ട് മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ തീരമാനമായി. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണോ സ്വതന്ത്രനായി നിര്‍ത്തണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.
ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ്, സിനിമാ നടന് മുകേഷ് എന്നിവരെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തിലും സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചു. സ്വരാജിനെ എവിടെ നിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
[related]
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT