നികേഷിനെതിരായ പരാതി; നടപടി വിവാദമാക്കേണ്ടെന്ന് വിഎസ്
BY Sumeera SMR29 April 2016 4:32 AM GMT
Sumeera SMR29 April 2016 4:32 AM GMT
തിരുവനന്തപുരം: എം വി നികേഷ്കുമാറിനെതിരേയുള്ള പരാതി സംസ്ഥാന പോലിസ് മേധാവിക്ക് അയച്ചുകൊടുത്തത് തന്റെ ഓഫിസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. നികേഷ് കുമാറിനെതിരേയുള്ള പരാതിയില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നാണ് പോലിസ് മേധാവിയോട് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും പോലിസിന്റെ നടപടിക്രമങ്ങളില്‍ പെടുന്നതാണ്. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട സാഹചര്യവുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇക്കാര്യം കുത്തിപ്പൊക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വിഎസ് പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT