നികുതി അടച്ചില്ലെന്നാരോപിച്ച് കോഴിലോഡ് പിടികൂടി; ചത്ത കോഴികളുമായി ഉടമ പോലിസ് സ്റ്റേഷനില്‍
BY Sumeera SMR10 Nov 2015 4:59 AM GMT
Sumeera SMR10 Nov 2015 4:59 AM GMT
ചൊക്ലി: നികുതിയടക്കാതെ ഇറച്ചിക്കോഴികളെ കടത്തുകയായിരുന്ന ലോറി ന്യൂ മാഹി പോലിസ് പിടികൂടി. ഇതേത്തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പാറാല്‍ സെയില്‍സ് ടാക്സ് ഓഫിസില്‍ നികുതി അടപ്പിക്കുകയും ചെയ്തു. എന്നാല്‍ വാഹനം വിട്ടുകിട്ടാന്‍ വൈകിയതിനാല്‍ വെയിലേറ്റ് എട്ടു പെട്ടികളിലുണ്ടായ ഇരുനൂറോളം കോഴികള്‍ ചത്തു.
കര്‍ഷകതിലകം അവാര്‍ഡ് ജേതാവ് സൗദ മത്തിപ്പറമ്പിന്റെ ഫാമില്‍നിന്നുള്ള കോഴിലോഡാണ് പോലിസ് പിടിച്ചെടുത്തത്. ചത്ത കോഴികളുമായി സ്റ്റേഷനിലെത്തിയ സൗദ, ഓണ്‍ലൈന്‍ വഴിയാണ് നികുതി അടയ്ക്കുന്നതെന്നും ചത്ത കോഴികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
തലശ്ശേരി സിഐ വിശ്വംഭരന് സ്ഥലത്തെത്തി വിവരങ്ങള്‍ തിരക്കി. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്കാന് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT