Flash News

നാഷണല്‍ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൂപ്പര്‍ ഫൈനല്‍



നാഗ്പൂര്‍: നാഷണല്‍ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൂപ്പര്‍ ഫൈനല്‍. വനിതാഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം പി വി സിന്ധുവും  മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവില്‍ 11ാം നമ്പര്‍  താരവുമായ  സൈന നഹ്‌വാളും തമ്മില്‍ ഏറ്റുമുട്ടും. പുരുഷന്‍മാരില്‍ ലോക രണ്ടാം നമ്പര്‍ താരം കെ ശ്രീകാന്തും മലയാളിയും ലോക 11ാം നമ്പര്‍ താരവുമായ എച്ച് എസ്സ് പ്രണോയും ഫെനലില്‍ മാറ്റുരയ്ക്കും. സെമിയില്‍ സൈന അനുരപ്രഭു ദേശായിയെ  21-11, 21-10 ന്് പരാജയപ്പെടുത്തിയപ്പോള്‍ സിന്ധുവിനെതിരെ ആദ്യ സെറ്റ് പിടിച്ചെടുത്ത് കടുത്ത പോരാട്ടം നടത്തിയ  റിഥ്വിക ഖാഡെയെ 17-21, 21-15, 21-11 ന് അതിജീവിച്ചു.
Next Story

RELATED STORIES

Share it