Flash News

നാളെ ബിജെപി ഹര്‍ത്താല്‍

നാളെ ബിജെപി ഹര്‍ത്താല്‍
X


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ജൂണ്‍ 14നേക്ക് മാറ്റിയതായി ഹയര്‍ സെക്കണ്ടറി പരീക്ഷാബോര്‍ഡ് അറിയിച്ചു.

[related]
Next Story

RELATED STORIES

Share it