Flash News

നാല് കിലോ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു



കാസര്‍കോട്: എക്‌സൈസ് സംഘത്തെ കണ്ട് നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച് കടത്തു സംഘം രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിനോദ് ആര്‍ നായര്‍, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
Next Story

RELATED STORIES

Share it