Flash News

നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാലിലെ മുസ്തഫ(28),പൈക്ക കുഞ്ഞിപ്പാറിയിലെ മുഹമ്മദ് ജുനൈസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചട്ടംചാലില്‍ വച്ചാണ് പ്രതികള്‍ അറസ്റ്റിലായത്.
Next Story

RELATED STORIES

Share it