നാലു സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്
BY Sumeera SMR15 March 2016 4:18 AM GMT
Sumeera SMR15 March 2016 4:18 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ആവശ്യം യുഡിഎഫിലുന്നയിക്കാന് നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന നാലു സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ചെയര്മാന് ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി വിട്ടു നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ആവശ്യവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അങ്കമാലി സീറ്റ് കിട്ടണമെന്ന് പാര്‍ട്ടി മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്.
മുന്നണി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ ഡെയ്സി ജേക്കബും യോഗത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT