നാലു വയസ്സുകാരന് ബഹുനില കെട്ടത്തില്‍ നിന്ന് വീണ് മരിച്ചു
BY sdq Kappan15 Jun 2016 3:50 AM GMT
X
sdq Kappan15 Jun 2016 3:50 AM GMT
ഷാര്‍ജ: അല്‍ ഖാന് പ്രദേശത്തുള്ള 18 നിലയുള്ള കെട്ടിടത്തില്‍ നിന്നും അള്‍ജീരിയന്‍ സ്വദേശിയായ നാല് വയസ്സുകാരന് വീണ് മരിച്ചു. ജനല്‍ വഴി വീണ കുട്ടിയുടെ കയ്യില്‍ ഒരു ഫര്‍ണിച്ചറിന്റെ ഭാഗവും ഉണ്ടായിരുന്നു. പോലീസ് എത്തി മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. [related ]രക്ഷിതാക്കളുടെ അശ്രദ്ധ കാരണം കുട്ടികള്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിക്കുന്നത് കാരണം ഷാര്‍ജ പോലീസ് അടക്കമുള്ള അധികൃതര്‍ നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കുട്ടിയെ അലക്ഷ്യമായി കളിക്കാന്‍ വിട്ട രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം 8 കുട്ടികളാണ് ഷാര്‍ജയില്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്നും വീണ് മരിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT