Flash News

നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍

നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍
X
ആതിരപ്പള്ളി: വാല്‍പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലുവയസുകാരനെ പുലി കടിച്ച് കൊന്നത്.



വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് കുടുങ്ങിയത്. കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തലയും ഉടലും വേര്‍പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it