Flash News

നാലുപേരെ കാട്ടാന ചവിട്ടിക്കൊന്നു

നാലുപേരെ കാട്ടാന ചവിട്ടിക്കൊന്നു
X


കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ കാട്ടാന നാലുപേരെ ചവിട്ടിക്കൊന്നു. വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നവരെയാണ് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്.

[related]
Next Story

RELATED STORIES

Share it