Cricket

നാലാം അങ്കത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

നാലാം അങ്കത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു
X

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായാ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബാറ്റ് ചെയ്യു. പരമ്പരയില്‍ 3-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്നുകൂടി ജയിച്ചാല്‍ ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്ക് ഭേദമായി എബി ഡിവില്ലിയേഴ്‌സ് മടങ്ങിയെത്തിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ കേദാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി.
Next Story

RELATED STORIES

Share it