നാലര വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയെ അറസ്റ്റ് ചെയ്തു
BY Sumeera SMR16 Feb 2016 6:27 AM GMT
Sumeera SMR16 Feb 2016 6:27 AM GMT
അടൂര്‍: നാലര വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുന്നിട മണ്ണാറ്റൂര്‍ അജയ് നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന അരുണി (20) നെയാണ് സിഐ എംജി സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ടിവി കാണാനെത്തിയ ബാലികയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ബാലികയ്ക്ക് മൂത്രമൊഴിക്കുന്നതു സംബന്ധിച്ച പ്രശ്നത്തിന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT