നാറ്റോ- റഷ്യ യോഗം 20ന് ബ്രസ്സല്‍സില്‍
BY Sumeera SMR12 April 2016 8:02 PM GMT
Sumeera SMR12 April 2016 8:02 PM GMT
ബ്രസ്സല്‍സ്: നാറ്റോ, റഷ്യ ഉന്നതതല യോഗം ഈ മാസം 20ന് ബ്രസ്സല്‍സില്‍ നടക്കും. ഉക്രെയിന് പ്രതിസന്ധി, സൈനികപരമായ ഭീഷണികള്‍ കുറച്ചുകൊണ്ടുവരല്‍, അഫ്ഗാനിസ്താനിലെ പ്രശ്നങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാവും. റഷ്യയും നാറ്റോ അംഗരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് യോഗം വിലയിരുത്തപ്പെടുന്നത്.
2014ല്‍ റഷ്യയുമായുള്ള എല്ലാ സഹകരണവും നാറ്റോ നിര്‍ത്തിവച്ചിരുന്നു. ക്രിമിയന്‍ വിഷയത്തിലുള്ള റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയായിരുന്നു നാറ്റോയുടെ നടപടി.
2014ല്‍ റഷ്യയുമായുള്ള എല്ലാ സഹകരണവും നാറ്റോ നിര്‍ത്തിവച്ചിരുന്നു. ക്രിമിയന്‍ വിഷയത്തിലുള്ള റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയായിരുന്നു നാറ്റോയുടെ നടപടി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT