Alappuzha local

നാട്ടില്‍ അശാന്തി വിതയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക: എസ്ഡിപിഐ

വള്ളികുന്നം: നാട്ടില്‍ അശാന്തി വിതക്കുന്ന കപട രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്ന എസ്ഡിപിഐ മാവേലിക്കര മണ്ഡലം പ്രസിഡന്റ് റിയാസ് താമരക്കുളം ആവശ്യപ്പെട്ടു. ദലിത്—ന്യൂനപക്ഷങ്ങള്‍ക്കെതിരെ എക്കാലവും അക്രമമഴിച്ചു വിട്ടിട്ടുള്ള പാരമ്പര്യമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഉള്ളത്. അതിനെതിരെ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ തെറ്റില്ല. പക്ഷേ ഭരണത്തിന്റെ പിന്‍ ബലത്തില്‍ ചെറിയ വിഷയങ്ങളെ ഊതിപെരുപ്പിച്ച് കായികമായി നേരിടുന്ന ശൈലിയില്‍ നിന്നും സിപിഎം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it