നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
BY shinila shins25 May 2017 9:18 AM GMT
X
shinila shins25 May 2017 9:18 AM GMT
തളിപ്പറമ്പ്: വാഹനപരിശോധനയ്ക്കിടെ നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേരെ പരിയാരം പോലിസ് അറസ്റ്റ് ചെയ്തു. പരിയാരം അമ്മാനപ്പാറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് തളിപ്പറമ്പ് സ്വദേശികളും ലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ സയ്യിദ് നഗറിലെ കെ വി മുഹമ്മദ് കുഞ്ഞി(48), അള്ളാകുളം എം മുഹമ്മദ്(58), അള്ളാകുളം സി മുസ്തഫ(38), കാരക്കുണ്ടിലെ കെ മുഹമ്മദ് അന്‍ഷാദ്(19) എന്നിവരെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് പാണപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ പരിശോധിക്കുമ്പോള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ രണ്ടു തോക്കും വെടിമരുന്നും കണ്ടെത്തുകയായിരുന്നു.
[related]
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT