wayanad local

നാടന്‍പാട്ടില്‍ മീനങ്ങാടിയുടെ മേല്‍ക്കോയ്മ

സുല്‍ത്താന്‍ ബത്തേരി: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മല്‍സരങ്ങളില്‍ മീനങ്ങാടി ജിഎച്ച്എസ്എസ്. കഴിഞ്ഞ തവണ ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ടില്‍ സംസ്ഥാന തലത്തില്‍ രണ്ടം സ്ഥാനം നേടിയിട്ടുണ്ട്.
ജില്ലയിലെ കലാ-കായിക രംഗങ്ങളില്‍ നിറസാനിധ്യമാണ് മീനങ്ങാടി സ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആണ്ട്യ സമുദായത്തിന്റെ ഗാനം ആലപിച്ചാണ് കുട്ടികള്‍ ഒന്നാംസ്ഥാനവും സംസ്ഥാന കലോല്‍സവത്തിന് യോഗ്യതയും േനടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയസമുദായത്തിന്റെ ഗാനമായ കണ്ണേറുപാട്ടായിരുന്നു കുട്ടികളെ സംസ്ഥാന തലത്തിലെത്തിച്ചത്.
Next Story

RELATED STORIES

Share it