Flash News

നാഗ്പൂരില്‍ കനയ്യകുമാറിന് നേരെ സംഘപരിവാര അക്രമം

നാഗ്പൂരില്‍ കനയ്യകുമാറിന് നേരെ സംഘപരിവാര അക്രമം
X
kanayya nagpur

നാഗ്പൂര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ സഞ്ചരിച്ച കാറിന് നേരെ സംഘപരിവാര പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ബിആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യ. സംഭവത്തില്‍ അഞ്ച് സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു.
Next Story

RELATED STORIES

Share it