നാഗ്ജി ട്രോഫി:ഫൈനല്‍ ഇന്ന്
BY Sumeera SMR20 Feb 2016 8:12 PM GMT
Sumeera SMR20 Feb 2016 8:12 PM GMT
കോഴിക്കോട്: 36ാമത് നാഗ്ജി ട്രോഫി അന്താരാഷ്ട്ര ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്നു നടക്കും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനു ബ്രസീലിയന്‍ ടീം അത്ലറ്റികോ പരാനെന്‍സ് ഉക്രെയ്നില് നിന്നുള്ള നിപ്രോ പെട്രോസ്കുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഒരു മല്‍സരംപോലും തോല്‍ക്കാതെയാണ് ഇരുടീമും കലാശക്കളിയില്‍ ബൂട്ടണിയുന്നത്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT