Flash News

നാഗമ്പടത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോട്ടയം: കോട്ടയം നാഗമ്പടത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നട്ടാശേരി കണ്ണന്തൊട്ടിയില്‍ ശ്രീകുമാര്‍ ആണ്  മരിച്ചത്‌നാഗമ്പടം പാലത്തിനു സമീപമാണ് അപകടം. എറണാകുളം-കോട്ടയം റൂട്ടിലോടുന്ന സെന്റ്  ആന്റണീസ് ബസാണ് ഇടിച്ചത്.
Next Story

RELATED STORIES

Share it