നഴ്സ് പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
BY Sumeera SMR26 May 2016 5:03 AM GMT
Sumeera SMR26 May 2016 5:03 AM GMT
ഉപ്പള: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗല്‍പ്പാടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്സും കാഞ്ഞങ്ങാട് ആവിക്കരയിലെ പി രാജന്-രാധ ദമ്പതികളുടെ മകളുമായ രമ്യ(30) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കൊല്ലം സ്വദേശി മനോജിനെ കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മനോജിനും പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ മനോജ് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് മനോജ്.
ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് മനോജ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT