നഴ്സുമാരുടെ ശമ്പളപരിഷ്കരണം; വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല
BY ajay G.A.G4 May 2018 1:46 PM GMT
X
ajay G.A.G4 May 2018 1:46 PM GMT
കൊച്ചി : നഴ്സുമാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നസ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് മാനേജ്മെന്റുകള്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുകയും അതിന്മേല് എല്ലാവിഭാഗത്തിന്റെയും നിലപാടുകള്‍ ആരാഞ്ഞ ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ ഹൈക്കോടതി മധ്യവേനലവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT