Flash News

നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി

നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി
X


കൊച്ചി:  നഴ്‌സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാരിനു വിജ്ഞാപനമിറക്കാന്‍ തടസമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതിനെ എതിര്‍ത്തുകൊണ്ട് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നഴ്‌സുമാരുടെ മിനിമം നേതനം വര്‍ധിപ്പിച്ച് വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യമെങ്കില്‍  ആശുപത്രി മാനേജ്‌മെന്റുമായി സര്‍ക്കാരിനു ചര്‍ച്ച നടത്താമെന്നും അന്തിമവിജ്ഞാപനം ഇറങ്ങിയതിനുശേഷം ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it