Flash News

നല്ല ദിനങ്ങള്‍ വരുന്നു: യെച്ചുരി

ന്യൂഡല്‍ഹി: രാജ്യത്ത് നല്ല ദിനങ്ങള്‍ വരുന്നതിന്റെ ലക്ഷണങ്ങളാണ് ബീഹാര്‍ തിരഞ്ഞെടുപ്പെന്ന് സീതാറാം യെച്ചുരി. ജനങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ബീഹാറിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it