നര്‍സിങ് പാകിസ്താനിയല്ല, അതുകൊണ്ടു തന്നെ പിന്തുണയ്ക്കും: സുശീല്‍ കുമാര്‍
BY Sumeera SMR17 Jun 2016 7:18 PM GMT
Sumeera SMR17 Jun 2016 7:18 PM GMT
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ 74 കിലോ ബോക്സിങ് വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നര്‍സിങ് യാദവിനെ പിന്തുണച്ച് പ്രമുഖ താരം സുശീല്‍ കുമാര്‍.
റിയോ ഒളിപിക്സില്‍ മല്‍സരിക്കുക ആരെന്നത് താനും നര്‍സിങും തമ്മിലുള്ള പോരാട്ടത്തിനുശേഷം തീരുമാനിക്കണമെന്ന സുശീലിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
'നര്‍സിങ് പാക്കിസ്താന്കാരനല്ല പിന്നെന്തിനു താന്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കണം'- ഇഎസ്പിഎന്നിനു നല്കിയ അഭിമുഖത്തില്‍ സുശീല്‍ ചോദിച്ചു. കഴിഞ്ഞ സപ്തംബരില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി നര്‍സിങ് ഒളിംപിക്സ് യോഗ്യത നേടിയിരുന്നു.
അതേസമയം 66 കിലോ വിഭാഗത്തില്‍ രണ്ട് ഒളിംപിക്സ് മെഡ ല്‍ നേടിയിട്ടുള്ള സുശീല്‍ ഇത്തവണ 74 കിലോവിഭാഗത്തിലേക്ക് ചുവടുമാറ്റിയിരുന്നു. തോളിനേറ്റ പരിക്കുമുലം സുശീലിന് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായിരുന്നില്ല.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT