Flash News

നരേന്ദ്ര മോഡിയെ ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് വെങ്കയ്യ നായ്ഡു

നരേന്ദ്ര മോഡിയെ ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് വെങ്കയ്യ നായ്ഡു
X
bjp executive

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ എം  വെങ്കയ്യ നായ്ഡു. ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി പാവങ്ങളുടെ മിശിഹയും രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനവുമാണെന്നായിരുന്നു മോഡിയും അമിത് ഷായും പങ്കെടുത്ത യോഗത്തിലായിരുന്നു മോഡിയെ പുകയ്ത്തിയുള്ള നായ്ഡുവിന്റെ സംസാരം.  [related]
Next Story

RELATED STORIES

Share it