Flash News

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന്: വി മുരളീധരന്‍

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന്: വി മുരളീധരന്‍
X
v-muraleedharan
കൊച്ചി: നബിദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുരളീധരന്‍ നബിദിനത്തിനെതിരേ വിവാദ പ്രസ്താവന നടത്തിയത്.
മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ക്രിസ്മസ് ആശംസകള്‍ കണ്ടിട്ട് പലരും മെസ്സേജ് ചെയ്തിരിക്കുന്നു... എന്തുകൊണ്ടാണ് നബിദിനം ആശംസിക്കതിരുന്നതെന്ന്. ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കില്‍ യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരും അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കാത്തവരുമാണ്. ഇന്ന് ഇന്ത്യയില്‍ കാണുന്ന ഈ ആഘോഷം ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലെ?...
Next Story

RELATED STORIES

Share it