Flash News

നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി

നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി
X
കണ്ണൂര്‍: കീഴാറ്റൂരില്‍ സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി.നിലനില്‍പ്പിന്റെ സമരമായതിനാല്‍ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് വയല്‍ക്കിളികളും അറിയിച്ചിട്ടുണ്ട്.



സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിനു പകരം പൊതുജനങ്ങളിലേക്കു സമരം എത്തിക്കും.
എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി മേല്‍പാലം നിര്‍മിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുവെന്നും വയല്‍ക്കിളികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it