നന്ദികേട്

നന്ദികേട്
X


nananikedu kadha
കാലവര്‍ഷം. മഴ കനത്തു. കുടയുണ്ടായാലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനം പിറുപിറുക്കാന്‍ തുടങ്ങി: ''ശ്ശൊ! എന്തൊരു മഴയാണിത്. നശിച്ച മഴ!''
ദൈവം ചോദിച്ചു: ''കുടിവെള്ളം മുട്ടി, മഴ തരണേയെന്ന് മാനം നോക്കി കേണത് നിങ്ങളായിരുന്നില്ലേ?''
ഉത്തരം മുട്ടിയ മനുഷ്യന്‍ ഒരു ന്യായീകരണം തേടി തല ചൊറിയവെ ദൈവം പറഞ്ഞു: ''എനിക്കറിയാം, നന്ദികേട് കാണിക്കാനാണല്ലോ നിനക്കെന്നും താല്‍പ്പര്യം.''
Next Story

RELATED STORIES

Share it