Flash News

നന്തനാര്‍ പുരസ്‌കാരം ഷെമിക്ക്



പെരിന്തല്‍മണ്ണ: വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ നന്തനാര്‍ സാഹിത്യ പുരസ്‌കാരം ഷെമിയുടെ നടവഴിയിലെ നേരുകള്‍ക്ക്. കണ്ണുര്‍ സ്വദേശിനിയാണ്. പ്രഥമ  നോവലിന്റെ ആദ്യ പതിപ്പ് ആദ്യ ആഴ്ചയില്‍തന്നെ വിറ്റുതീര്‍ന്നു. ഷാര്‍ജ പുസ്തകോല്‍സവത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന മലയാള നോവല്‍ എന്ന റെക്കോഡ് സൃഷ്ടിച്ചു. ദുബയില്‍ മാധ്യമപ്രവര്‍ത്തകനായ ഫസ്‌ലു ആണ് ജീവിതപങ്കാളി. ഇഷ, ഇവ എന്നീ രണ്ട് പെണ്‍മക്കളുണ്ട.് 23ന് അങ്ങാടിപ്പുറത്ത്് സാഹിത്യകാരന്‍ സേതു പുരസ്‌കാരം കൈമാറും.
Next Story

RELATED STORIES

Share it