നനഞ്ഞ പടക്കമായി ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍
BY sruthi srt30 July 2018 6:57 AM GMT
X
sruthi srt30 July 2018 6:57 AM GMT
കോഴിക്കോട്: ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കമായി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അയ്യപ്പ ധര്‍മസേന, ഹനുമാന് സേന തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
എന്നാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുള്ളവ സര്‍വീസ് നടത്തുകയും ആളുകള്‍ ജോലിപോവുകയും ചെയ്തു. കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകളും കെഎസ്ആര്‍ടിസി അധികൃതരും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയും നേരത്തെ അറിയിച്ചിരുന്നു.പ്രധാന ഹൈന്ദവ സംഘടനകളും ഹര്‍ത്താലിനെ തളളിക്കളഞ്ഞിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT