Flash News

നദികളില്‍ ജലനിരപ്പുയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം :
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫഌ് ഫോര്‍കാസ്റ്റ് മോണിറ്ററിംഗ് ഡയറക്ടറേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it