നദാലിന് കിരീടം; റെക്കോഡിനൊപ്പം
BY Sumeera SMR26 April 2016 3:28 AM GMT
Sumeera SMR26 April 2016 3:28 AM GMT
ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ബാഴ്സലോണ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ ജേതാവായ ജപ്പാന്റെ കെയ് നിഷിങ്കോരിയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.
ഈ കിരീട നേട്ടത്തോടെ കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും തവണ കിരീടം (49 തവണ) ചൂടിയ മുന്‍ അര്‍ജന്റീന ഇതിഹാസം ഗുയിലെര്‍മോ വിലാസിന്റെ റെക്കോഡിനൊപ്പമെത്താനും നാദലിന് സാധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ താരം നേടുന്ന രണ്ടാമത്തെ കിരീടം കൂടിയാണിത്. നേരത്തെ മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റിലും നദാല്‍ ജേതാവായിരുന്നു.
നിഷിങ്കോരിക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 6-4, 7-5.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT