Flash News

നടിയെ ആക്രമിച്ച സംഭവം:സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ സുരേന്ദ്രന്‍

നടിയെ ആക്രമിച്ച സംഭവം:സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ സുരേന്ദ്രന്‍
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുന്‍വിധിയോടെയാണ് ആഭ്യന്തര വകുപ്പ് കേസിനെ സമീപിച്ചത്. സിനിമാ മേഖലയിലെ സിപിഎമ്മുമായി അടുത്തുബന്ധമുള്ള ചിലര്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it