Flash News

നടിയെ ആക്രമിച്ച കേസ് : പോലിസ് ഉദ്യോഗസ്ഥന്‍ മാപ്പുസാക്ഷിയാവും



അങ്കമാലി:   നടിയെ ആക്രമിച്ച കേസില്‍  കളമശ്ശേരി എആര്‍ ക്യാംപിലെ പോലിസുകാരനെയും മാപ്പുസാക്ഷിയാക്കുമെന്ന് സൂചന.  കളമശ്ശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷിനെയാണ് പോലിസ് മാപ്പുസാക്ഷിയാക്കുക. ഇന്നലെ അങ്കമാലി കോടതിയില്‍ അനീഷിന്റെ മൊഴിയെടുത്തു.
Next Story

RELATED STORIES

Share it