നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴി
BY shadina sdna5 Oct 2017 6:49 AM GMT
X
shadina sdna5 Oct 2017 6:49 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴി. ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിനെതിരേ മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചത് ദിലീപ് നല്കിയ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞതായാണ് ചാര്‍ളിയുടെ മൊഴി. ചാര്‍ളിയെ കേസില്‍ മാപ്പുസാക്ഷിയാക്കും. കോയമ്പത്തൂരിലെ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT